അന്ന അഖ്‌മതോവയുടെ കവിതകൾ (Anna akhamathovayude kavithakal) (Record no. 15766)

000 -LEADER
fixed length control field 02519cam a2200193ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788126411580
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M891.71
Item number ANN/A
100 ## - MAIN ENTRY--AUTHOR NAME
Personal name അന്ന അഖ്‌മതോവ (Anna Akhmathova)
245 ## - TITLE STATEMENT
Title അന്ന അഖ്‌മതോവയുടെ കവിതകൾ (Anna akhamathovayude kavithakal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡിസി ബുക്ക്സ്, (DC Books,)
Year of publication 2006.
300 ## - PHYSICAL DESCRIPTION
Number of Pages 60p.
520 ## - SUMMARY, ETC.
Summary, etc ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ എഴുത്തു തുടങ്ങിയ അന്ന അഖ്‌മതോവയുടെ കവിതകൾ റഷ്യയുടെ കവിതാ ചരിത്രത്തിലെ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്നവയാണ്‌. ‘സ്‌നേഹത്തിലും ദുഃഖത്തിലും സഹനത്തിലും നീറിയെരിഞ്ഞുകൊണ്ട്‌, രണ്ടു ലോകമഹായുദ്ധങ്ങളിലൂടെയും റഷ്യയിലെ ഒക്‌ടോബർ വിപ്ലവത്തിലൂടെയും വിപ്ലവാനന്തര ജീവിതത്തിലൂടെയും കടന്നുപോയ കവിയാണ്‌ അന്ന അഖ്‌മതോവ’യെന്ന്‌ വിവർത്തകയും കവിയുമായ വിജയലക്ഷ്‌മി പറയുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്ന്‌ ലോകത്തെല്ലായിടത്തും, പ്രത്യേകിച്ചും റഷ്യയിൽ ഉണ്ടായ രാഷ്‌ട്രീയമാറ്റങ്ങൾ വളരെ ഉയർന്ന്‌ സമൂഹത്തിൽ നിന്ന്‌ അകന്നു നില്‌ക്കുന്ന പ്രതീക (സിംബലിസം) കവിതാരചനയിൽ നിന്നുളള മാറ്റത്തെപ്പറ്റി ചിന്തിപ്പിച്ചതിന്റെ ഫലമാണ്‌ ‘അന്ന അഖ്‌മതോവയുടെ കവിതകൾ’.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Russian literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Poetry
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam tanslation
700 02 - ADDED ENTRY--PERSONAL NAME
Personal name Translated by Vijayalakshmi
700 02 - ADDED ENTRY--PERSONAL NAME
Personal name വിജയലക്ഷ്മി (വിവർ.)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Malayalam 23/05/2014 M891.71 ANN/A 17941 BK
Managed by HGCL Team

Powered by Koha