നീലമല (Neelamala)

By: ഉറൂബ് (Uroob)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 1999Edition: 1Description: 72pISBN: 81-7180-635-XSubject(s): Malayalam- Literature | Malayalam- storiesDDC classification: M894.8123 Summary: പുതിയ നാടുകൾ കാണാനും പുതിയ അനുഭവങ്ങൾ സമാർജിക്കാനുമായി പി. സി. നാടുവിട്ടു. ആ യാത്ര ആറുവർഷം നീണ്ടുനിന്നു. ആ അവസരത്തിൽ നേടിയ പല അനുഭവങ്ങൾക്കും അദ്ദേഹം ചെറുകഥയുടെ സൗഷ്ഠവം നല്കി. നീലഗിരി മലകളിൽക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയിൽനിന്നും നേടിയ അനുഭവങ്ങളിൽനിന്ന് വാർത്തെടുത്തതാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പുതിയ നാടുകൾ കാണാനും പുതിയ അനുഭവങ്ങൾ സമാർജിക്കാനുമായി പി. സി. നാടുവിട്ടു. ആ യാത്ര ആറുവർഷം നീണ്ടുനിന്നു. ആ അവസരത്തിൽ നേടിയ പല അനുഭവങ്ങൾക്കും അദ്ദേഹം ചെറുകഥയുടെ സൗഷ്ഠവം നല്കി. നീലഗിരി മലകളിൽക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയിൽനിന്നും നേടിയ അനുഭവങ്ങളിൽനിന്ന് വാർത്തെടുത്തതാണ്.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha