ഉറൂബ് (Uroob)

നീലമല (Neelamala) - 1 - കോഴിക്കോട് (Kozhikode:) പൂർണ (Poorna,) 1999. - 72p..

പുതിയ നാടുകൾ കാണാനും പുതിയ അനുഭവങ്ങൾ സമാർജിക്കാനുമായി പി. സി. നാടുവിട്ടു. ആ യാത്ര ആറുവർഷം നീണ്ടുനിന്നു. ആ അവസരത്തിൽ നേടിയ പല അനുഭവങ്ങൾക്കും അദ്ദേഹം ചെറുകഥയുടെ സൗഷ്ഠവം നല്കി. നീലഗിരി മലകളിൽക്കൂടി സഞ്ചരിക്കുന്ന അവസരത്തിലാണ് പ്രകൃതിസൗന്ദര്യം വേണ്ടുവോളം ആസ്വദിക്കാൻ ഇടയായതത്രെ. നീലമല എന്ന സമാഹാരത്തിലെ ഓരോ ചെറുകഥയും നീലഗിരിയിൽനിന്നും നേടിയ അനുഭവങ്ങളിൽനിന്ന് വാർത്തെടുത്തതാണ്.

81-7180-635-X


Malayalam- Literature
Malayalam- stories

M894.8123 / URO/N
Managed by HGCL Team

Powered by Koha