വീടുവിട്ടു പോകുന്നു (Veetu Vittu Pokunnu)

By: അഷ്ടമൂർത്തി (Ashtamoorthi)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 1994Edition: 1Description: 97pISBN: 81-7130-344-7Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: സമകാലികാവാസ്ഥകൾക്കു നേരെയുള്ള കണ്ണാടിക്കാഴ്ചകളാണ് അഷ്ടമൂർത്തിയുടെ കഥകൾ. സ്വാസ്ഥ്യം നഷ്ടപ്പെട്ടവരുടെ വിഹ്വലതകൾ ലാളിത്യമാർന്ന വാങ്മയങ്ങളിലൂടെയും രൂപകങ്ങളിലൂടെയും കഥാകൃത്ത് കോറിയിടുന്നു. ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, അമ്മ ഉറങ്ങുന്ന രാത്രി, അലസതാവിരചിതം, സുധാകരന്റെ വീട് തുടങ്ങി ഇരുണ്ട വർത്തമാനത്തിൽ വെളിച്ഛമായി മാറുന്ന പന്ത്രണ്ട് കഥകൾ. 1992 സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കഥാസമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 ASH/V (Browse shelf (Opens below)) Available 08124

സമകാലികാവാസ്ഥകൾക്കു നേരെയുള്ള കണ്ണാടിക്കാഴ്ചകളാണ് അഷ്ടമൂർത്തിയുടെ കഥകൾ. സ്വാസ്ഥ്യം നഷ്ടപ്പെട്ടവരുടെ വിഹ്വലതകൾ ലാളിത്യമാർന്ന വാങ്മയങ്ങളിലൂടെയും രൂപകങ്ങളിലൂടെയും കഥാകൃത്ത് കോറിയിടുന്നു. ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, അമ്മ ഉറങ്ങുന്ന രാത്രി, അലസതാവിരചിതം, സുധാകരന്റെ വീട് തുടങ്ങി ഇരുണ്ട വർത്തമാനത്തിൽ വെളിച്ഛമായി മാറുന്ന പന്ത്രണ്ട് കഥകൾ. 1992 സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കഥാസമാഹാരം.

There are no comments on this title.

to post a comment.

Powered by Koha