അഷ്ടമൂർത്തി (Ashtamoorthi)

വീടുവിട്ടു പോകുന്നു (Veetu Vittu Pokunnu) - 1 - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 1994. - 97p..

സമകാലികാവാസ്ഥകൾക്കു നേരെയുള്ള കണ്ണാടിക്കാഴ്ചകളാണ് അഷ്ടമൂർത്തിയുടെ കഥകൾ. സ്വാസ്ഥ്യം നഷ്ടപ്പെട്ടവരുടെ വിഹ്വലതകൾ ലാളിത്യമാർന്ന വാങ്മയങ്ങളിലൂടെയും രൂപകങ്ങളിലൂടെയും കഥാകൃത്ത് കോറിയിടുന്നു. ഒരു പഴയ വാച്ച്, രോഹിണീ ഭട്ട്, അമ്മ ഉറങ്ങുന്ന രാത്രി, അലസതാവിരചിതം, സുധാകരന്റെ വീട് തുടങ്ങി ഇരുണ്ട വർത്തമാനത്തിൽ വെളിച്ഛമായി മാറുന്ന പന്ത്രണ്ട് കഥകൾ. 1992 സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കഥാസമാഹാരം.

81-7130-344-7


Malayalam Literature
Malayalam Stories

M894.8123 / ASH/V

Powered by Koha