നവയുഗ ശില്പി രാജരാജ വർമ്മ (Navayugasilpi Rajaraja Varma)

By: രാമചന്ദ്രൻ,പന്മന (Ramachandran Panmana)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2003Description: 256pISBN: 9788124013212Subject(s): Navayugasilpi Rajaraja Varma Criticism-Malayalam literatureDDC classification: M894.81209 Summary: മലയാള സാഹിത്യത്തിലെ നവയുഗത്തിന്റെ സൃഷ്ടിയില്‍ രാജരാജവര്‍മ്മ വഹിച്ച കാവ്യപരവും സൈദ്ധാന്തികവുമായ പങ്കും, അവ ചെലുത്തിയ ദൂരവ്യാപകമായ സ്വാധീനതയും ഈ വിമര്‍ശന ഗ്രന്ഥം അപഗ്രഥിക്കുന്നു. അതുവഴി രാജരാജവര്‍മ്മയെ സമകാലിക സാഹിത്യചിന്തയിലേക്ക് വീണ്ടെടുക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍. … അന്‍പത്തഞ്ചുവയസ്സുവരെ ജീവിച്ച രാജരാജവര്‍മ്മ മുപ്പത്തിരണ്ടാമത്തെ വയസ്സുവരെ സംസ്കൃതകൃതികള്‍ മാത്രമാണ് രചിച്ചത്. ഗദ്യപദ്യങ്ങളിലായി രചിച്ച ആ ഇരുപത്താറുകൃതികളെയും പറ്റി സൂക്ഷ്മമായ വിവരണം നല്‍കുക മാത്രമല്ല, അവയിലെ സാമ്പ്രദായികവിരുദ്ധമായ ഘടകങ്ങളും കാല്പനികാംശങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.”
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.81209 RAM/N (Browse shelf (Opens below)) Available 16284

Includes index.

മലയാള സാഹിത്യത്തിലെ നവയുഗത്തിന്റെ സൃഷ്ടിയില്‍ രാജരാജവര്‍മ്മ വഹിച്ച കാവ്യപരവും സൈദ്ധാന്തികവുമായ പങ്കും, അവ ചെലുത്തിയ ദൂരവ്യാപകമായ സ്വാധീനതയും ഈ വിമര്‍ശന ഗ്രന്ഥം അപഗ്രഥിക്കുന്നു. അതുവഴി രാജരാജവര്‍മ്മയെ സമകാലിക സാഹിത്യചിന്തയിലേക്ക് വീണ്ടെടുക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍.

… അന്‍പത്തഞ്ചുവയസ്സുവരെ ജീവിച്ച രാജരാജവര്‍മ്മ മുപ്പത്തിരണ്ടാമത്തെ വയസ്സുവരെ സംസ്കൃതകൃതികള്‍ മാത്രമാണ് രചിച്ചത്. ഗദ്യപദ്യങ്ങളിലായി രചിച്ച ആ ഇരുപത്താറുകൃതികളെയും പറ്റി സൂക്ഷ്മമായ വിവരണം നല്‍കുക മാത്രമല്ല, അവയിലെ സാമ്പ്രദായികവിരുദ്ധമായ ഘടകങ്ങളും കാല്പനികാംശങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.”

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha