നവയുഗ ശില്പി രാജരാജ വർമ്മ (Navayugasilpi Rajaraja Varma) (Record no. 13118)

000 -LEADER
fixed length control field 02295cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788124013212
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.81209
Item number RAM/N
100 ## - MAIN ENTRY--AUTHOR NAME
Personal name രാമചന്ദ്രൻ,പന്മന (Ramachandran Panmana)
245 10 - TITLE STATEMENT
Title നവയുഗ ശില്പി രാജരാജ വർമ്മ (Navayugasilpi Rajaraja Varma)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D C Books,)
Year of publication 2003.
300 ## - PHYSICAL DESCRIPTION
Number of Pages 256p..
500 ## - GENERAL NOTE
General note Includes index.
520 ## - SUMMARY, ETC.
Summary, etc മലയാള സാഹിത്യത്തിലെ നവയുഗത്തിന്റെ സൃഷ്ടിയില്‍ രാജരാജവര്‍മ്മ വഹിച്ച കാവ്യപരവും സൈദ്ധാന്തികവുമായ പങ്കും, അവ ചെലുത്തിയ ദൂരവ്യാപകമായ സ്വാധീനതയും ഈ വിമര്‍ശന ഗ്രന്ഥം അപഗ്രഥിക്കുന്നു. അതുവഴി രാജരാജവര്‍മ്മയെ സമകാലിക സാഹിത്യചിന്തയിലേക്ക് വീണ്ടെടുക്കുകയാണ് ഒരര്‍ത്ഥത്തില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍.<br/><br/>… അന്‍പത്തഞ്ചുവയസ്സുവരെ ജീവിച്ച രാജരാജവര്‍മ്മ മുപ്പത്തിരണ്ടാമത്തെ വയസ്സുവരെ സംസ്കൃതകൃതികള്‍ മാത്രമാണ് രചിച്ചത്. ഗദ്യപദ്യങ്ങളിലായി രചിച്ച ആ ഇരുപത്താറുകൃതികളെയും പറ്റി സൂക്ഷ്മമായ വിവരണം നല്‍കുക മാത്രമല്ല, അവയിലെ സാമ്പ്രദായികവിരുദ്ധമായ ഘടകങ്ങളും കാല്പനികാംശങ്ങളും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.”
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Navayugasilpi Rajaraja Varma
-- Criticism-Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Malayalam Collection Kannur University Central Library Malayalam 23/05/2014 110.00 M894.81209 RAM/N 16284 BK
Managed by HGCL Team

Powered by Koha