ഒടുവിലത്തെ സുര്യകാന്തി (Oduvilathe Suryakanthi)
Material type: TextPublication details: തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2002Edition: 1st edDescription: 95pSubject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: ഒടുവിലത്തെ സൂര്യകാന്തി സാറാ ജോസഫ് സ്ത്രീ അനുഭവങ്ങളെ അസാമാന്യമായ ഒരു കലാനുഭവമാക്കി മാറ്റുന്ന രാസപ്രക്രിയ. നിറങ്ങളുടെ സംഗീതഭാഷ. നിയതമായ സങ്കേതങ്ങളില്‍നിന്നും ആഖ്യാനക്രമങ്ങളില് നിന്നും വഴിവിട്ടുള്ള സഞ്ചാരം. ദൃശ്യങ്ങളുടെ ലഹരിദായകമായ കണ്ടെത്തലാണ് ഒടുവിലത്തെ സൂര്യകാന്തി. ജീവിതത്തിന്റെ ജനവാതിലുകള്‍ തുറക്കുമ്പോള്‍ ബഹുസ്വരങ്ങളുടെയും ബഹുദൃശ്യങ്ങളുടെയും പുതിയൊരു ലോകം ഓര്‍മ്മകളുടെ കടുംമഞ്ഞയില്‍ സ്വപ്നങ്ങളുടെയും വിഭ്രാന്തിയുടെയും പ്രണയ സാന്ദ്രമായ മണം. സാറാജോസഫിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SAR/O (Browse shelf (Opens below)) | Available | 16045 | |
BK | Malayalam | M894.8123 SAR/O (Browse shelf (Opens below)) | Available | 16466 |
ഒടുവിലത്തെ സൂര്യകാന്തി സാറാ ജോസഫ് സ്ത്രീ അനുഭവങ്ങളെ അസാമാന്യമായ ഒരു കലാനുഭവമാക്കി മാറ്റുന്ന രാസപ്രക്രിയ. നിറങ്ങളുടെ സംഗീതഭാഷ. നിയതമായ സങ്കേതങ്ങളില്‍നിന്നും ആഖ്യാനക്രമങ്ങളില് നിന്നും വഴിവിട്ടുള്ള സഞ്ചാരം. ദൃശ്യങ്ങളുടെ ലഹരിദായകമായ കണ്ടെത്തലാണ് ഒടുവിലത്തെ സൂര്യകാന്തി. ജീവിതത്തിന്റെ ജനവാതിലുകള്‍ തുറക്കുമ്പോള്‍ ബഹുസ്വരങ്ങളുടെയും ബഹുദൃശ്യങ്ങളുടെയും പുതിയൊരു ലോകം ഓര്‍മ്മകളുടെ കടുംമഞ്ഞയില്‍ സ്വപ്നങ്ങളുടെയും വിഭ്രാന്തിയുടെയും പ്രണയ സാന്ദ്രമായ മണം. സാറാജോസഫിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
There are no comments on this title.