സാറാ ജോസഫ് (Sara Joseph)

ഒടുവിലത്തെ സുര്യകാന്തി (Oduvilathe Suryakanthi) - 1st ed. - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2002. - 95p..

ഒടുവിലത്തെ സൂര്യകാന്തി സാറാ ജോസഫ് സ്ത്രീ അനുഭവങ്ങളെ അസാമാന്യമായ ഒരു കലാനുഭവമാക്കി മാറ്റുന്ന രാസപ്രക്രിയ. നിറങ്ങളുടെ സംഗീതഭാഷ. നിയതമായ സങ്കേതങ്ങളില്‍നിന്നും ആഖ്യാനക്രമങ്ങളില്‍ നിന്നും വഴിവിട്ടുള്ള സഞ്ചാരം. ദൃശ്യങ്ങളുടെ ലഹരിദായകമായ കണ്ടെത്തലാണ് ഒടുവിലത്തെ സൂര്യകാന്തി. ജീവിതത്തിന്റെ ജനവാതിലുകള്‍ തുറക്കുമ്പോള്‍ ബഹുസ്വരങ്ങളുടെയും ബഹുദൃശ്യങ്ങളുടെയും പുതിയൊരു ലോകം ഓര്‍മ്മകളുടെ കടുംമഞ്ഞയില്‍ സ്വപ്നങ്ങളുടെയും വിഭ്രാന്തിയുടെയും പ്രണയ സാന്ദ്രമായ മണം. സാറാജോസഫിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം.


Malayalam Literature
Malayalam Stories

M894.8123 / SAR/O

Powered by Koha