യയാതി (Yayati)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Malayalam | Malayalam Collection | M891.463 KHA/Y (Browse shelf (Opens below)) | Available | 41285 | |
![]() |
Kannur University Central Library Malayalam | Malayalam Collection | M891.463 KHA/Y (Browse shelf (Opens below)) | Available | 12097 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M891.456 SIT/Y യശോദയുടെ പാട്ട് (Yasodayute Paattu) | M891.4563 KAL/M മണ്ണിന്റെ മക്കൾ (Manninte Makkal) | M891.463 KHA/Y യയാതി (Yayati) | M891.463 KHA/Y യയാതി (Yayati) | M891.463 LIM/H ഹിന്ദു (Hindu) | M891.463 RAN/C ഛത്രപതി ശിവജി (Chhatrapati shivaji) / | M891.463 VIJ/N നിശാന്തം (Nishatham) |
1958 - 67 കാലഘട്ടത്തില്‍ വിവിധ ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ടിട്ടുളള ഏറ്റവും മെച്ചപ്പെട്ട കൃതിക്കുളള ജ്ഞാനപീഠപുരസ്കാരം നേടിയ നോവലാണ് യയാതി . തന്റെ നോവലിനെപ്പറ്റി നോവലിസ്റ്റ് ഇങ്ങനെയെഴുതി : “എന്റെ നോവലുകള്‍ ദേവാലയത്തിലെ ഗര്ഭഗൃഹത്തിലെരിയുന്ന നിലവിളക്കുകളാണ് . ചുറ്റുമുളള കട്ടപിടിച്ച ഇരുട്ടകറ്റി പ്രകാശം പരത്തി കത്തിനില്‍ക്കുന്ന കമനീയങ്ങളായ നിലവിളക്കുകള്‍ .” - യയാതിയുടെ ഈശ്വരമായ പ്രഭാപൂരം ഭാരതത്തിന്റെ സര്‍ഗാത്മകതയെ പ്രകാശമാനമാക്കി . ഒഴുക്കില്‍പ്പെട്ട സാധാരണമനുഷ്യന് പ്രാകൃതികമായ ഭോഗതൃഷ്ണമൂലം എപ്രകാരം വഴുതിപ്പോന്നെന്നു കാണിക്കാന്‍ ഈ നോവലിനു കഴിയുന്നു . ബാഹ്യമായി നോക്കുമ്പോള്‍ പൗരാണികമെന്നു തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഭോഗതൃഷ്ണയ്ക്കിരയായി ജീവിതം നശിപ്പിക്കുന്ന സാമൂഹ്യജീവിതത്തിന്റെ ചിത്രീകരണം ഈ നോവല്‍ നിര്‍വഹിക്കുന്നു . മികച്ച ഭാരതീയ ഭാഷാനോവലായി അംഗീകരിക്കപ്പെട്ട യയാതി മലയാളവായനക്കാര്‍ സ്വന്തം ഭാഷയിലെ നോവലുകളെയെന്നപോലെ ഹൃദയത്തിലേറ്റുവാങ്ങി .
1974 ജ്ഞാനപീഠപുരസ്കാരം നേടിയ കൃതി
വിവര്‍ത്തനം : പ്രൊഫ . വി .മാധവന്‍പിളള .
There are no comments on this title.