തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal) (Record no. 66107)

000 -LEADER
fixed length control field 02215nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788176902687
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number EMS/T
100 ## - MAIN ENTRY--AUTHOR NAME
Personal name ഇ.എം.എസ് നമ്പൂതിരിപ്പാട് (EMS Nampoothiripad)
245 ## - TITLE STATEMENT
Title തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal)
250 ## - EDITION STATEMENT
Edition statement 3
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തൃശൂർ (Thrissur)
Name of publisher സാഹിത്യ അക്കാദമി (Sahithya academy)
Year of publication 2017
300 ## - PHYSICAL DESCRIPTION
Number of Pages 406 p.
520 ## - SUMMARY, ETC.
Summary, etc നവോത്ഥാനകേരളത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ദിശ നിർണ്ണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ. മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. ഇരുപതാംനൂറ്റാണ്ടിൽ പ്രബുദ്ധകേരളം കണ്ട ഏറ്റവും ധിഷണാശാലിയും മനുഷ്യസ്നേഹിയുമായ രാഷ്ട്രീയനേതാവിന്റെ ഈ സാഹിത്യചിന്തകൾ ചരിത്രത്തോടൊപ്പം, ജനതയോടൊപ്പം സഞ്ചരിച്ച ഒരു സര്‍ഗാത്മകമനസ്സിന്റെ ആഴം ദൃശ്യമാക്കുന്നു. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ.ആര്‍.രാജരാജവര്‍മ്മയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ.ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term malayalam essays
-- Malayalam literature- Marxian study
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 23/02/2023 400.00 M894.8124 EMS/T 58529 BK

Powered by Koha