തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha prabandhangal)

By: ഇ.എം.എസ് നമ്പൂതിരിപ്പാട് (EMS Nampoothiripad)Material type: TextTextPublication details: തൃശൂർ (Thrissur) സാഹിത്യ അക്കാദമി (Sahithya academy) 2017Edition: 3Description: 406 pISBN: 9788176902687Subject(s): malayalam essays Malayalam literature- Marxian studyDDC classification: M894.8124 Summary: നവോത്ഥാനകേരളത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ദിശ നിർണ്ണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ. മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. ഇരുപതാംനൂറ്റാണ്ടിൽ പ്രബുദ്ധകേരളം കണ്ട ഏറ്റവും ധിഷണാശാലിയും മനുഷ്യസ്നേഹിയുമായ രാഷ്ട്രീയനേതാവിന്റെ ഈ സാഹിത്യചിന്തകൾ ചരിത്രത്തോടൊപ്പം, ജനതയോടൊപ്പം സഞ്ചരിച്ച ഒരു സര്‍ഗാത്മകമനസ്സിന്റെ ആഴം ദൃശ്യമാക്കുന്നു. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ.ആര്‍.രാജരാജവര്‍മ്മയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ.ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8124 EMS/T (Browse shelf (Opens below)) Available 58529

നവോത്ഥാനകേരളത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ദിശ നിർണ്ണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ. മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. ഇരുപതാംനൂറ്റാണ്ടിൽ പ്രബുദ്ധകേരളം കണ്ട ഏറ്റവും ധിഷണാശാലിയും മനുഷ്യസ്നേഹിയുമായ രാഷ്ട്രീയനേതാവിന്റെ ഈ സാഹിത്യചിന്തകൾ ചരിത്രത്തോടൊപ്പം, ജനതയോടൊപ്പം സഞ്ചരിച്ച ഒരു സര്‍ഗാത്മകമനസ്സിന്റെ ആഴം ദൃശ്യമാക്കുന്നു. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ.ആര്‍.രാജരാജവര്‍മ്മയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ.ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha