ധ്യാന പ്രവാസം (Dhyana Pravasam) (Record no. 64006)

000 -LEADER
fixed length control field 01929nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789349726840
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M304.85605483
Item number DIN/D
100 ## - MAIN ENTRY--AUTHOR NAME
Personal name ദിനേശൻ,ഇ.കെ (Dinesan,E.K)
245 ## - TITLE STATEMENT
Title ധ്യാന പ്രവാസം (Dhyana Pravasam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കണ്ണൂർ (Kannur)
Name of publisher കൈരളി(Kairali)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 116p.
520 ## - SUMMARY, ETC.
Summary, etc പ്രവാസമെന്നത് മുഖത്തെഴുത്തിന്റെ സമൃദ്ധിയിൽ മറയ്ക്കപ്പെട്ട ആഴമുറിവാണ്. ഒരിക്കലും ചോര നിലയ്ക്കാത്ത ജീവിത മുറിവ്. കുടിച്ചിറക്കുകയും കടിച്ചമർത്തുകയും ചെയ്യുന്ന സങ്കടക്കയ്പ്പുകളുടെ കാർണിവെൽ. മഹാസമുദ്രത്തിന്റെ ഇരുകരകളിൽ ജീവിതപ്പാലം ബന്ധിച്ച് അപ്പുറമിപ്പുറം സഞ്ചരിക്കുന്ന ദീനതയാർന്ന പാദങ്ങളിലേക്ക് സാകൂതം നോക്കിക്കണ്ട്, ഉടൽകൊണ്ടും ഉയിർകൊണ്ടും അധ്വാനിക്കുന്നവരുടെ ജീവിതാവസ്ഥയെ വിശകലനം ചെയ്യുന്ന പഠനമാണ് ധ്യാനപ്രവാസം. വായനക്കാരെ ധ്യാനത്തിലേക്ക് സഹർഷം നയിക്കുന്ന പ്രവാസത്തിന്റെ മൗനപ്രാർത്ഥന.<br/><br/>-പി. ശിവപ്രസാദ്‌
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Gulf migration-Malayalee
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Expatriate life-Middle east country
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Kerla labour migration- Gulf
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 11/02/2022 170.00 M304.85605483 DIN/D 56137 BK

Powered by Koha