ദിനേശൻ,ഇ.കെ (Dinesan,E.K)

ധ്യാന പ്രവാസം (Dhyana Pravasam) - കണ്ണൂർ (Kannur) കൈരളി(Kairali) 2021 - 116p.

പ്രവാസമെന്നത് മുഖത്തെഴുത്തിന്റെ സമൃദ്ധിയിൽ മറയ്ക്കപ്പെട്ട ആഴമുറിവാണ്. ഒരിക്കലും ചോര നിലയ്ക്കാത്ത ജീവിത മുറിവ്. കുടിച്ചിറക്കുകയും കടിച്ചമർത്തുകയും ചെയ്യുന്ന സങ്കടക്കയ്പ്പുകളുടെ കാർണിവെൽ. മഹാസമുദ്രത്തിന്റെ ഇരുകരകളിൽ ജീവിതപ്പാലം ബന്ധിച്ച് അപ്പുറമിപ്പുറം സഞ്ചരിക്കുന്ന ദീനതയാർന്ന പാദങ്ങളിലേക്ക് സാകൂതം നോക്കിക്കണ്ട്, ഉടൽകൊണ്ടും ഉയിർകൊണ്ടും അധ്വാനിക്കുന്നവരുടെ ജീവിതാവസ്ഥയെ വിശകലനം ചെയ്യുന്ന പഠനമാണ് ധ്യാനപ്രവാസം. വായനക്കാരെ ധ്യാനത്തിലേക്ക് സഹർഷം നയിക്കുന്ന പ്രവാസത്തിന്റെ മൗനപ്രാർത്ഥന.

-പി. ശിവപ്രസാദ്‌

9789349726840


Gulf migration-Malayalee
Expatriate life-Middle east country
Kerla labour migration- Gulf

M304.85605483 / DIN/D

Powered by Koha