ഘാതകൻ (Ghathakan) (Record no. 63594)

000 -LEADER
fixed length control field 03303nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354329357
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number MEE/G
100 ## - MAIN ENTRY--AUTHOR NAME
Personal name മീര,കെ.ആർ (Meera,K.R)
245 ## - TITLE STATEMENT
Title ഘാതകൻ (Ghathakan)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡിസി ബുക്സ് (DC Books)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 688p.
520 ## - SUMMARY, ETC.
Summary, etc സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ’ഘാതകന്‍’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍- പി.കെ. രാജശേഖരന്‍ സെയില്‍സ് ടീമിനായി A message was deleted in Google Chat (https://chat.google.com/dm/_8k9cgAAAAE). സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ’ഘാതകന്‍’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍- പി.കെ. രാജശേഖരന്‍
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Kannur University Central Library Malayalam 07/01/2022 595.00 M894.8123 MEE/G 55631 BK
Managed by HGCL Team

Powered by Koha