മീര,കെ.ആർ (Meera,K.R)

ഘാതകൻ (Ghathakan) - കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2021 - 688p.

സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ’ഘാതകന്‍’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍- പി.കെ. രാജശേഖരന്‍ സെയില്‍സ് ടീമിനായി A message was deleted in Google Chat (https://chat.google.com/dm/_8k9cgAAAAE). സത്യപ്രിയയുടെ ആത്മകഥാനിര്‍മാണവൃത്താന്തമാണ് ’ഘാതകന്‍’. ധനാര്‍ത്തിയും അധികാരാര്‍ത്തിയും ഉത്കര്‍ഷാര്‍ത്തിയും ദുഷ്ടഭൂതകാലത്തിന്റെ ഭ്രൂണത്തെ ഗര്‍ഭത്തിലെ നുള്ളി ഭരണിയിലടച്ചു സൂക്ഷിക്കുന്ന പിതൃരൂപങ്ങളുടെ പുരുഷാധിപത്യവും ചേര്‍ന്ന ഈ രാഷ്ട്രചരിത്രത്തില്‍ സത്യവും പെണ്‍സ്വത്വവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഇരയും അപസര്‍പ്പകയുമാണ് സത്യപ്രിയ. അവളില്‍ നാം സമകാലിക ഇന്ത്യന്‍ രാഷ്ട്രത്തിലെ സ്ത്രീയെ വായിക്കുന്നു. വ്യക്തി ബന്ധങ്ങള്‍ കൊണ്ടെന്നപോലെ രാഷ്ട്രം കൊണ്ടും മുറിവേറ്റ പൗരശരീരമാണവള്‍- പി.കെ. രാജശേഖരന്‍

9789354329357


Malayalam novel

M894.8123 / MEE/G
Managed by HGCL Team

Powered by Koha