ചിന്തകളുടെ തടവുചാട്ടം (chinthakalude thadavuchattam) (Record no. 63562)

000 -LEADER
fixed length control field 01759nam a2200133 4500
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8124
Item number ABD/C
100 ## - MAIN ENTRY--AUTHOR NAME
Personal name അബ്ദുൽ മജീദ് എം കെ (Abdul Majeed, A K)
245 ## - TITLE STATEMENT
Title ചിന്തകളുടെ തടവുചാട്ടം (chinthakalude thadavuchattam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher നിയതം (Niyatham)
520 ## - SUMMARY, ETC.
Summary, etc ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത കറുത്ത ചരിത്രമാണ് ഫാസിസ്റ്റ് തേർവാഴ്ചയുടേത്. വ്യവസ്ഥിതി ഏതുമാകട്ടെ ലോകത്തെ അപകടകരമായി സ്വാധീനിച്ച ഒരാശയമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ ചിന്തകൾക്കും ചർച്ചകൾക്കും പ്രസക്തി നഷ്ടമാകുന്നില്ല. ഒരു സാമൂഹിക ജീവിതക്രമം ഫാസിസമായി പരിണമിക്കുന്നതിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചിന്തകർ ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഫാസിസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിൽ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term study
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 04/01/2022 100.00 M894.8124 ABD/C 54952 BK

Powered by Koha