ചിന്തകളുടെ തടവുചാട്ടം (chinthakalude thadavuchattam)

By: അബ്ദുൽ മജീദ് എം കെ (Abdul Majeed, A K)Material type: TextTextPublication details: നിയതം (Niyatham) Subject(s): Malayalam Literature | studyDDC classification: M894.8124 Summary: ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത കറുത്ത ചരിത്രമാണ് ഫാസിസ്റ്റ് തേർവാഴ്ചയുടേത്. വ്യവസ്ഥിതി ഏതുമാകട്ടെ ലോകത്തെ അപകടകരമായി സ്വാധീനിച്ച ഒരാശയമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ ചിന്തകൾക്കും ചർച്ചകൾക്കും പ്രസക്തി നഷ്ടമാകുന്നില്ല. ഒരു സാമൂഹിക ജീവിതക്രമം ഫാസിസമായി പരിണമിക്കുന്നതിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചിന്തകർ ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഫാസിസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിൽ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 ABD/C (Browse shelf (Opens below)) Available 54952

ചരിത്രത്തിൽ നിന്ന് മാഞ്ഞു പോകാനിടയില്ലാത്ത കറുത്ത ചരിത്രമാണ് ഫാസിസ്റ്റ് തേർവാഴ്ചയുടേത്. വ്യവസ്ഥിതി ഏതുമാകട്ടെ ലോകത്തെ അപകടകരമായി സ്വാധീനിച്ച ഒരാശയമെന്ന നിലയിൽ ഫാസിസ്റ്റ് വിരുദ്ധ ചിന്തകൾക്കും ചർച്ചകൾക്കും പ്രസക്തി നഷ്ടമാകുന്നില്ല. ഒരു സാമൂഹിക ജീവിതക്രമം ഫാസിസമായി പരിണമിക്കുന്നതിന്റെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ചിന്തകർ ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഫാസിസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിൽ ചരിത്രവും രാഷ്ട്രീയവും ഇടകലരുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha