രമേശ് ചെന്നിത്തല; പിന്നിട്ട വഴികൾ (Ramesh Chennithala;Pinnitta vazhikal) (Record no. 63292)

000 -LEADER
fixed length control field 02306nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789353909536
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M923.25483
Item number SAN/R
100 ## - MAIN ENTRY--AUTHOR NAME
Personal name സന്തോഷ്.ജെ.കെ.വി (Santhosh,J.K.V)
245 ## - TITLE STATEMENT
Title രമേശ് ചെന്നിത്തല; പിന്നിട്ട വഴികൾ (Ramesh Chennithala;Pinnitta vazhikal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher കറന്റ് ബുക്ക്സ് (Current Books)
Year of publication 2020
300 ## - PHYSICAL DESCRIPTION
Number of Pages 311p.
Other physical details plates
520 ## - SUMMARY, ETC.
Summary, etc ഇന്ത്യയിലെ വിദ്യാർത്ഥി യുവജനരാഷ്ട്രീയത്തിലൂടെ വളർന്ന് കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായി മാറിയ രമേശ് ചെന്നിത്തല എല്ലാവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനശീലവും ഊർജ്ജവും പ്രസന്നതയും രാജ്യത്തുടനീളം വ്യാപിച്ച സൗഹൃദവും എപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. പരന്ന വായനയും കലാസാംസ്‌കാരികസംഗീതരംഗത്തോടുള്ള താത്പര്യമൊക്കെ സൂക്ഷ്മനിരീക്ഷകർ മാത്രം കണ്ടെത്തുന്നു. പക്ഷേ, ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. ആതുരർക്കും അനാഥർക്കും അധഃസ്ഥിതർക്കും മറഞ്ഞുനിന്ന് അദ്ദേഹം നീട്ടുന്ന സഹായഹസ്തം. ആ കാഴ്ച ഉണർത്തിയ വിസ്മയംതന്നെയാണ് ഈ പുസ്തകരചനയ്ക്കുള്ള പ്രചോദനവും.-സന്തോഷ് ജെ. കെ. വി.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Biography
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term politics and government -kerala
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Political leader-Indian national congress
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 19/11/2021 350.00 M923.25483 SAN/R 54549 BK

Powered by Koha