രമേശ് ചെന്നിത്തല; പിന്നിട്ട വഴികൾ (Ramesh Chennithala;Pinnitta vazhikal)

By: സന്തോഷ്.ജെ.കെ.വി (Santhosh,J.K.V)Material type: TextTextPublication details: കോട്ടയം (Kottayam) കറന്റ് ബുക്ക്സ് (Current Books) 2020Description: 311p. platesISBN: 9789353909536Subject(s): Biography | politics and government -kerala | Political leader-Indian national congressDDC classification: M923.25483 Summary: ഇന്ത്യയിലെ വിദ്യാർത്ഥി യുവജനരാഷ്ട്രീയത്തിലൂടെ വളർന്ന് കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായി മാറിയ രമേശ് ചെന്നിത്തല എല്ലാവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനശീലവും ഊർജ്ജവും പ്രസന്നതയും രാജ്യത്തുടനീളം വ്യാപിച്ച സൗഹൃദവും എപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. പരന്ന വായനയും കലാസാംസ്‌കാരികസംഗീതരംഗത്തോടുള്ള താത്പര്യമൊക്കെ സൂക്ഷ്മനിരീക്ഷകർ മാത്രം കണ്ടെത്തുന്നു. പക്ഷേ, ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. ആതുരർക്കും അനാഥർക്കും അധഃസ്ഥിതർക്കും മറഞ്ഞുനിന്ന് അദ്ദേഹം നീട്ടുന്ന സഹായഹസ്തം. ആ കാഴ്ച ഉണർത്തിയ വിസ്മയംതന്നെയാണ് ഈ പുസ്തകരചനയ്ക്കുള്ള പ്രചോദനവും.-സന്തോഷ് ജെ. കെ. വി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M923.25483 SAN/R (Browse shelf (Opens below)) Available 54549

ഇന്ത്യയിലെ വിദ്യാർത്ഥി യുവജനരാഷ്ട്രീയത്തിലൂടെ വളർന്ന് കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാക്കളിൽ ഒരാളായി മാറിയ രമേശ് ചെന്നിത്തല എല്ലാവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനശീലവും ഊർജ്ജവും പ്രസന്നതയും രാജ്യത്തുടനീളം വ്യാപിച്ച സൗഹൃദവും എപ്പോഴും പരാമർശിക്കപ്പെടാറുണ്ട്. പരന്ന വായനയും കലാസാംസ്‌കാരികസംഗീതരംഗത്തോടുള്ള താത്പര്യമൊക്കെ സൂക്ഷ്മനിരീക്ഷകർ മാത്രം കണ്ടെത്തുന്നു. പക്ഷേ, ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. ആതുരർക്കും അനാഥർക്കും അധഃസ്ഥിതർക്കും മറഞ്ഞുനിന്ന് അദ്ദേഹം നീട്ടുന്ന സഹായഹസ്തം. ആ കാഴ്ച ഉണർത്തിയ വിസ്മയംതന്നെയാണ് ഈ പുസ്തകരചനയ്ക്കുള്ള പ്രചോദനവും.-സന്തോഷ് ജെ. കെ. വി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha