തോട്ടിയുടെ മകൻ (Thottiyude Makan) (Record no. 6059)

000 -LEADER
fixed length control field 03049cam a2200169ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 8171306373
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number THA/T
100 0# - MAIN ENTRY--AUTHOR NAME
Personal name തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai)
245 10 - TITLE STATEMENT
Title തോട്ടിയുടെ മകൻ (Thottiyude Makan)
250 ## - EDITION STATEMENT
Edition statement 3rd ed
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam:)
Name of publisher ഡി സി ബുക്ക്സ് (D.C.Books,)
Year of publication 2003.
300 ## - PHYSICAL DESCRIPTION
Number of Pages 126p..
520 ## - SUMMARY, ETC.
Summary, etc ഇശക്കുമുത്തു, മക‌ന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ മക‌ന്‍ മോഹന‌ന്‍. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്‌, ഒരു നല്ല തോട്ടിയായിത്തീരാ‌ന്‍ ആശീര്‍വദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു.<br/>സദാ നീറിപ്പുകയുന്ന അഗ്നിപര്‍വതമായിരുന്നു ഇശക്കുമുത്തുവിന്റെ ഹൃദയം . മോഹന‌ന്‍ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളില്‍ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോള്‍ അയാള്‍ അതിരറ്റ്‌ ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടര്‍ന്നുപിടിച്ച കോളറ പക്ഷേ, ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹന‌ന്‍ നിരാശ്രയനായി . കാലത്തിന്റെ കുത്തൊഴുക്കില്‍ മോഹനനും തോട്ടിയായി മാറുന്നു . എങ്കിലും അവ‌ന്‍ ഇശക്കുമുത്തുവോ ചുടലമുത്തുവോ ആയിരുന്നില്ല. പാട്ടയും മമ്മട്ടിയുമായി കക്കൂസുകള്‍ തോറും കയറിയിറങ്ങിയ മോഹന‌ന്‍ അഗ്നിനാളമായിരുന്നു. ആളിപടരുന്ന അഗ്നിനാളം ........<br/>ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്‌ചാത്തലമാക്കി രചിച്ചിട്ടുളള തകഴിയുടെ പ്രസിദ്ധമായ ഈ നോവല്‍ മൂന്നു തലമുറകളുടെ ചരിത്രത്തിലൂടെ ചുരുള്‍ നിവരുന്നു.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 23/05/2014 M894.8123 THA/T 11242 BK

Powered by Koha