ഉത്തമ പാകം (UthamaPakam) (Record no. 58290)

000 -LEADER
fixed length control field 02125nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789352827930
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number ASH/U
100 ## - MAIN ENTRY--AUTHOR NAME
Personal name അശോകൻ (Ashokan)
245 ## - TITLE STATEMENT
Title ഉത്തമ പാകം (UthamaPakam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം (Kottayam)
Name of publisher ഡി സി ബുക്ക്സ് (DC Books)
Year of publication 2019
300 ## - PHYSICAL DESCRIPTION
Number of Pages 238p
520 ## - SUMMARY, ETC.
Summary, etc ഉത്തമ പാകം എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ അശോകൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതവും വർത്തമാനവും ഒരു പുനർ വായനക്ക് വിധേയമാക്കുകയാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സഹനത്തിന്റെയും ചെറുത്തുനില്പിന്റെയും എണ്ണമറ്റ പോരാട്ടങ്ങളുടെയും ഒരു വീര ഗാഥയായി കമ്മ്യൂണിസ്റ്റ് ചരിത്രം നമുക്ക് മുൻപിൽ നടുവുയർത്തി നിൽക്കുന്നുണ്ട്. ചോരയുടെയും കണ്ണീരിന്റെയും വിയർപ്പിന്റെയുമൊക്കെ മണമുള്ള കഥകൾ. നാടുവാഴി ജന്മിത്വത്തിനും വൈദേശിക ഭരണകൂടത്തിനുമെതിരെ കർഷക തൊഴിലാളികളും നെയ്ത്തുകാരും ചെത്തുകാരും കല്പണിക്കാരും ബീഡി തെറുപ്പുകാരുമൊക്കെ ചേർന്ന് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ സ്മരണകൾ ഇരമ്പുന്ന ഒരു ഭൂതകാലം.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 13/12/2019 240.00 M894.8123 ASH/U 49776 BK

Powered by Koha