ഉത്തമ പാകം (UthamaPakam)

By: അശോകൻ (Ashokan)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2019Description: 238pISBN: 9789352827930Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഉത്തമ പാകം എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ അശോകൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതവും വർത്തമാനവും ഒരു പുനർ വായനക്ക് വിധേയമാക്കുകയാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സഹനത്തിന്റെയും ചെറുത്തുനില്പിന്റെയും എണ്ണമറ്റ പോരാട്ടങ്ങളുടെയും ഒരു വീര ഗാഥയായി കമ്മ്യൂണിസ്റ്റ് ചരിത്രം നമുക്ക് മുൻപിൽ നടുവുയർത്തി നിൽക്കുന്നുണ്ട്. ചോരയുടെയും കണ്ണീരിന്റെയും വിയർപ്പിന്റെയുമൊക്കെ മണമുള്ള കഥകൾ. നാടുവാഴി ജന്മിത്വത്തിനും വൈദേശിക ഭരണകൂടത്തിനുമെതിരെ കർഷക തൊഴിലാളികളും നെയ്ത്തുകാരും ചെത്തുകാരും കല്പണിക്കാരും ബീഡി തെറുപ്പുകാരുമൊക്കെ ചേർന്ന് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ സ്മരണകൾ ഇരമ്പുന്ന ഒരു ഭൂതകാലം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 ASH/U (Browse shelf (Opens below)) Available 49776

ഉത്തമ പാകം എന്ന തന്റെ ഏറ്റവും പുതിയ നോവലിലൂടെ അശോകൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭൂതവും വർത്തമാനവും ഒരു പുനർ വായനക്ക് വിധേയമാക്കുകയാണ്. അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സഹനത്തിന്റെയും ചെറുത്തുനില്പിന്റെയും എണ്ണമറ്റ പോരാട്ടങ്ങളുടെയും ഒരു വീര ഗാഥയായി കമ്മ്യൂണിസ്റ്റ് ചരിത്രം നമുക്ക് മുൻപിൽ നടുവുയർത്തി നിൽക്കുന്നുണ്ട്. ചോരയുടെയും കണ്ണീരിന്റെയും വിയർപ്പിന്റെയുമൊക്കെ മണമുള്ള കഥകൾ. നാടുവാഴി ജന്മിത്വത്തിനും വൈദേശിക ഭരണകൂടത്തിനുമെതിരെ കർഷക തൊഴിലാളികളും നെയ്ത്തുകാരും ചെത്തുകാരും കല്പണിക്കാരും ബീഡി തെറുപ്പുകാരുമൊക്കെ ചേർന്ന് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ സ്മരണകൾ ഇരമ്പുന്ന ഒരു ഭൂതകാലം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha