പച്ചവിളക്ക് (Pachavilakku) (Record no. 44552)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02284nam a22001577a 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9788182673502 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M894.8123 |
Item number | VAI/P |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | വൈശാഖൻ (Vaisakhan) |
245 ## - TITLE STATEMENT | |
Title | പച്ചവിളക്ക് (Pachavilakku) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോഴിക്കോട് (Kozhikode) |
Name of publisher | മാതൃഭൂമി (Mathrubhoomi) |
Year of publication | 2017 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 198 |
520 ## - SUMMARY, ETC. | |
Summary, etc | ലക്ഷക്കണക്കിനു റെയില്‍വേ ജീവനക്കാരില്‍ ഒരുവനായിരുന്ന എനിക്ക് അമ്മമലയാളവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞത് എഴുത്തിലൂടെയായിരുന്നു. റെയില്‍വേജീവിതം എന്നിലെ അഹങ്കാരങ്ങളെ പൊഴിച്ചുകളഞ്ഞു. അഹംബോധത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ കഥകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പച്ചവിളക്ക് കാണിക്കുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ.<br/>ഇരുപതു വര്‍ഷം നീണ്ടുനിന്ന റെയില്‍വേ ജീവിതാനുഭവങ്ങളില്‍നിന്നും വൈശാഖന് കൊത്തിയെടുത്ത പത്തൊന്‍പതു കഥകള്‍. ആധിപൂണ്ട ഗതിവേഗവും സിഗ്നല്‍ കിട്ടാതെ പെട്ടുപോകുന്ന നിശ്ചലതയും ഏകാന്തതയും ജീവിതമുഹൃര്‍ത്തങ്ങളുടെ വൈവിധ്യവും അനുഭവങ്ങളുടെ കൊടുംവേനലും ശൈത്യവുമെല്ലാമെല്ലാം നിറഞ്ഞുനില്ക്കുന്ന പത്തൊന്‍പതു ജീവിതഖണ്ഡങ്ങളാണിത് |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Malayalam Literature |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Malayalam Stories |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status |
Damaged status | Home library | Current library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|---|
Kannur University Central Library | Kannur University Central Library | Malayalam | 12/12/2017 | 200.00 | M894.8123 VAI/P | 45180 | BK |