മണിച്ചിത്രത്താഴും മറ്റ് ഓർമകളും (Manichithrathaazhum Mattu Ormakalum) (Record no. 43693)

000 -LEADER
fixed length control field 02642nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182670686
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number FAZ/M
100 ## - MAIN ENTRY--AUTHOR NAME
Personal name ഫാസിൽ (Fazil)
245 ## - TITLE STATEMENT
Title മണിച്ചിത്രത്താഴും മറ്റ് ഓർമകളും (Manichithrathaazhum Mattu Ormakalum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikode)
Name of publisher മാതൃഭൂമി (Mathrubhoomi)
Year of publication 2017
300 ## - PHYSICAL DESCRIPTION
Number of Pages 160p.
520 ## - SUMMARY, ETC.
Summary, etc പഥേര്‍ പാഞ്ചാലിയുടെ നിര്‍മാണത്തെക്കുറിച്ച് സത്യജിത് റേ എഴുതിയ പുസ്തകം എന്നെപ്പോലുള്ള
സിനിമാവിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമയെ ഗൗരവമായി കാണുന്ന ഒരു പുതുതലമുറ നമുക്കു മുന്നില്‍ വളര്‍ന്നുവരുന്നു. ഫാസിലിന്റെ അനുഭവങ്ങള്‍ അവര്‍ക്കൊരു വഴിവിളക്കായി മാറും, തീര്‍ച്ച!
– സത്യന്‍ അന്തിക്കാട്

മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. ഒപ്പം, ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ, അശോക്കുമാര്‍
എന്നിവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും.

ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകം
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam LIterature
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Memoir
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 15/06/2017 150.00 M920 FAZ/M 44594 BK

Powered by Koha