മണിച്ചിത്രത്താഴും മറ്റ് ഓർമകളും (Manichithrathaazhum Mattu Ormakalum)

By: ഫാസിൽ (Fazil)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2017Description: 160pISBN: 9788182670686Subject(s): Malayalam LIterature | MemoirDDC classification: M920 Summary: പഥേര്‍ പാഞ്ചാലിയുടെ നിര്‍മാണത്തെക്കുറിച്ച് സത്യജിത് റേ എഴുതിയ പുസ്തകം എന്നെപ്പോലുള്ള സിനിമാവിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമയെ ഗൗരവമായി കാണുന്ന ഒരു പുതുതലമുറ നമുക്കു മുന്നില്‍ വളര്‍ന്നുവരുന്നു. ഫാസിലിന്റെ അനുഭവങ്ങള്‍ അവര്‍ക്കൊരു വഴിവിളക്കായി മാറും, തീര്‍ച്ച! – സത്യന്‍ അന്തിക്കാട് മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. ഒപ്പം, ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ, അശോക്കുമാര്‍ എന്നിവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും. ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M920 FAZ/M (Browse shelf (Opens below)) Available 44594

പഥേര്‍ പാഞ്ചാലിയുടെ നിര്‍മാണത്തെക്കുറിച്ച് സത്യജിത് റേ എഴുതിയ പുസ്തകം എന്നെപ്പോലുള്ള
സിനിമാവിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമയെ ഗൗരവമായി കാണുന്ന ഒരു പുതുതലമുറ നമുക്കു മുന്നില്‍ വളര്‍ന്നുവരുന്നു. ഫാസിലിന്റെ അനുഭവങ്ങള്‍ അവര്‍ക്കൊരു വഴിവിളക്കായി മാറും, തീര്‍ച്ച!
– സത്യന്‍ അന്തിക്കാട്

മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. ഒപ്പം, ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ, അശോക്കുമാര്‍
എന്നിവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും.

ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha