വൈക്കം മുഹമ്മദ് ബഷീർ :ദാർശനികനായ സാഹിത്യകാരൻ (Vaikom Muhammed Basheer Darsanikanaya Sahithyakaran) (Record no. 42264)

000 -LEADER
fixed length control field 02847nam a22001577a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788176388917
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.812309
Item number VAI
245 ## - TITLE STATEMENT
Title വൈക്കം മുഹമ്മദ് ബഷീർ :ദാർശനികനായ സാഹിത്യകാരൻ (Vaikom Muhammed Basheer Darsanikanaya Sahithyakaran)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം (Thiruvananthapuram)
Name of publisher State Institute of Languages
Year of publication 2010
300 ## - PHYSICAL DESCRIPTION
Number of Pages 400p.
520 ## - SUMMARY, ETC.
Summary, etc അനുഭവത്തിന്റെ ഒരു പുതിയ വൻകരയാണ് ബഷീർ മലയാളത്തിലെത്തിച്ചത്. എന്ന് നാം അറിയാൻ പോകുന്നതേയുള്ളൂ. അസമാനമായ തന്റെ യാത്രയിൽ ബഷീറിനെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടിൽ സൃഷ്ടച്ചിട്ടില്ല. – എം എൻ വിജയൻ

ബഷീർ ഇന്നും കാലത്തോടൊന്നിച്ച് കുതിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്റെ ഭാവി ദൃശ്യഗോചരമാണെങ്കിൽ കാലത്തെ പിറകോട്ട് തള്ളി വളരെ മുന്നിൽ എത്തിക്കുന്ന ബഷീറി നെ നമുക്ക് കാണാം. ബഷീറിന് കാലം ഒരു വെല്ലുവിളിയായിരുന്നില്ല. മറിച്ച് കാലത്തിന് ബഷീർ ഒരു വെല്ലുവിളിയായിരുന്നതാണ് നാം കാണുന്നത്. – എം മുകുന്ദൻ

എന്നെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരിൽ ഒരാളാണ് ബഷിർ. അമ്പരന്ന് നടന്ന പുസ്തക പുഴുവായ ബാലന് അരച്ചുകലക്കി കുടിച്ചു വളരാൻ തന്നത്് വിലതീരാത്തൊരു മാനുഷികതയായിരുന്നു. – സക്കറിയ

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള പഠനങ്ങളുടെയും ഓർമ്മക്കുറിപ്പുകളുടെയും അപൂർ സമാഹാരം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Criticism- Malayalam
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Vaikkom Muhammed Basheer : Daarsanikanaya saahityakaaran
700 ## - ADDED ENTRY--PERSONAL NAME
Personal name പാറക്കടവ്, പി.കെ (Parakkadavu,P.K)
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 20/10/2016 175.00 M894.812309 VAI 34656 BK
Managed by HGCL Team

Powered by Koha