വൈക്കം മുഹമ്മദ് ബഷീർ :ദാർശനികനായ സാഹിത്യകാരൻ (Vaikom Muhammed Basheer Darsanikanaya Sahithyakaran) - തിരുവനന്തപുരം (Thiruvananthapuram) State Institute of Languages 2010 - 400p.

അനുഭവത്തിന്റെ ഒരു പുതിയ വൻകരയാണ് ബഷീർ മലയാളത്തിലെത്തിച്ചത്. എന്ന് നാം അറിയാൻ പോകുന്നതേയുള്ളൂ. അസമാനമായ തന്റെ യാത്രയിൽ ബഷീറിനെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടിൽ സൃഷ്ടച്ചിട്ടില്ല. – എം എൻ വിജയൻ

ബഷീർ ഇന്നും കാലത്തോടൊന്നിച്ച് കുതിച്ചുകൊണ്ടിരിക്കുന്നു. കാലത്തിന്റെ ഭാവി ദൃശ്യഗോചരമാണെങ്കിൽ കാലത്തെ പിറകോട്ട് തള്ളി വളരെ മുന്നിൽ എത്തിക്കുന്ന ബഷീറി നെ നമുക്ക് കാണാം. ബഷീറിന് കാലം ഒരു വെല്ലുവിളിയായിരുന്നില്ല. മറിച്ച് കാലത്തിന് ബഷീർ ഒരു വെല്ലുവിളിയായിരുന്നതാണ് നാം കാണുന്നത്. – എം മുകുന്ദൻ

എന്നെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരിൽ ഒരാളാണ് ബഷിർ. അമ്പരന്ന് നടന്ന പുസ്തക പുഴുവായ ബാലന് അരച്ചുകലക്കി കുടിച്ചു വളരാൻ തന്നത്് വിലതീരാത്തൊരു മാനുഷികതയായിരുന്നു. – സക്കറിയ

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള പഠനങ്ങളുടെയും ഓർമ്മക്കുറിപ്പുകളുടെയും അപൂർ സമാഹാരം.

9788176388917


Criticism- Malayalam
Vaikkom Muhammed Basheer : Daarsanikanaya saahityakaaran

M894.812309 / VAI

Powered by Koha