ഇന്ത്യൻ ചിത്രകാരൻ (Indian Chithrakaran) (Record no. 38502)

000 -LEADER
fixed length control field 02103nam a22001457a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788182654211
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M927.5092
Item number IND
245 ## - TITLE STATEMENT
Title ഇന്ത്യൻ ചിത്രകാരൻ (Indian Chithrakaran)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട്: (Kozhikkode:)
Name of publisher മാതൃഭൂമി, (Mathrubhumi,)
Year of publication 2012
300 ## - PHYSICAL DESCRIPTION
Number of Pages 168p.
520 ## - SUMMARY, ETC.
Summary, etc സ്വതന്ത്ര ഇന്ത്യയില്‍ ആധുനികചിത്രകലാലോകത്തെ ’മിന്നും സഞ്ചാരി’യായി ദീര്‍ഘകാലം കഴിഞ്ഞ ഒരാളാണ് എം.എഫ്. ഹുസൈന്‍. അദ്ദേഹം ഇന്ത്യയെയും ഇന്ത്യന്‍ പൊതുമണ്ഡലം അദ്ദേഹത്തെയും ആഘോഷിച്ചു . ചില ഘട്ടങ്ങളില്‍ ആളുകള്‍ അദ്ദേഹത്തെ വ്യാപകമായി വെറുത്തു . ചിലരാകട്ടേ , ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഒട്ടൊക്കെ പിന്തുണയ്ക്കുകയും ചെയ്തു. സമൂഹം ഇത്രയും വിരുദ്ധസ്ഥായിയില്‍ പ്രതികരിച്ച മറ്റൊരു ചിത്രകാരവ്യക്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യയില്‍ വേറെ ഉണ്ടായിരുന്നില്ല. ആ വ്യക്തിജീവിതത്തിന്റെ കലാചരിത്രവും ദേശചരിത്രവും ഒരുമിച്ചു കാണുന്ന പഠനങ്ങളുടെയും കുറിപ്പുകളുടെയും തിരഞ്ഞെടുത്ത അവതരണമാണ് ഈ പുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Anthology
700 ## - ADDED ENTRY--PERSONAL NAME
Personal name കവിത ബാലകൃഷ്ണൻ (Kavitha Balakrishnan),ed.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type MC
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 18/02/2016 120.00 M927.5092 IND 32040 BK

Powered by Koha