ഇന്ത്യൻ ചിത്രകാരൻ (Indian Chithrakaran)
- കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi,) 2012
- 168p.
സ്വതന്ത്ര ഇന്ത്യയില്‍ ആധുനികചിത്രകലാലോകത്തെ ’മിന്നും സഞ്ചാരി’യായി ദീര്‍ഘകാലം കഴിഞ്ഞ ഒരാളാണ് എം.എഫ്. ഹുസൈന്‍. അദ്ദേഹം ഇന്ത്യയെയും ഇന്ത്യന്‍ പൊതുമണ്ഡലം അദ്ദേഹത്തെയും ആഘോഷിച്ചു . ചില ഘട്ടങ്ങളില്‍ ആളുകള്‍ അദ്ദേഹത്തെ വ്യാപകമായി വെറുത്തു . ചിലരാകട്ടേ , ഒരു ചിത്രകാരനെന്ന നിലയില്‍ അദ്ദേഹത്തെ ഒട്ടൊക്കെ പിന്തുണയ്ക്കുകയും ചെയ്തു. സമൂഹം ഇത്രയും വിരുദ്ധസ്ഥായിയില്‍ പ്രതികരിച്ച മറ്റൊരു ചിത്രകാരവ്യക്തിത്വം ഇരുപതാം നൂറ്റാണ്ടിന്റെ ഇന്ത്യയില്‍ വേറെ ഉണ്ടായിരുന്നില്ല. ആ വ്യക്തിജീവിതത്തിന്റെ കലാചരിത്രവും ദേശചരിത്രവും ഒരുമിച്ചു കാണുന്ന പഠനങ്ങളുടെയും കുറിപ്പുകളുടെയും തിരഞ്ഞെടുത്ത അവതരണമാണ് ഈ പുസ്തകം.
9788182654211
Anthology
M927.5092 / IND