ഗോത്രദാഹം (Gothradaham ) (Record no. 24863)

000 -LEADER
fixed length control field 02241cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 978818264668100100
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number CHA/G
100 ## - MAIN ENTRY--AUTHOR NAME
Personal name വൈക്കം ചന്ദ്രശേഖരൻ നായർ (Vaikkom Chandrasekharan nair)
245 10 - TITLE STATEMENT
Title ഗോത്രദാഹം (Gothradaham )
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikode)
Name of publisher മാതൃഭൂമി (Mathrubhumi)
Year of publication 2008.
300 ## - PHYSICAL DESCRIPTION
Number of Pages 208p..
520 ## - SUMMARY, ETC.
Summary, etc ഒരു സ്വപ്‌നംപോലെ , ഒരു വിഭ്രമംപോലെ , ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി.അതിനുള്ളില്‍ക്കൂടിയാണ് , പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത് . ഇവിടെ ഒന്നുമില്ല . ശൂന്യത മാത്രം . നിശ്ശബ്ദമായ ഇല്ലം . മിണ്ടാന്‍ കരുത്തില്ലാത്ത മൂന്നാല് ആത്മാവുകള്‍ . ദാ , സന്ധ്യാദീപവുമായി അനിയത്തി ഉമ്മറപ്പടിയുടെ അടുക്കലേക്കു വരുന്നു . ആ തിരി കെട്ടുപോകുമോ എന്നു ഭയപ്പെട്ടു കത്തുന്നതുപോലെ . അത് അവളുടെ മനസ്സില്‍നിന്നു കത്തിച്ചുവെച്ച തിരിയാണോ ? ...’<br/>വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ പ്രയാണംചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന , പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Kannur University Central Library Malayalam 23/05/2014 100.00 M894.8123 CHA/G 25312 BK
Managed by HGCL Team

Powered by Koha