വൈക്കം ചന്ദ്രശേഖരൻ നായർ (Vaikkom Chandrasekharan nair)

ഗോത്രദാഹം (Gothradaham ) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2008. - 208p..

ഒരു സ്വപ്‌നംപോലെ , ഒരു വിഭ്രമംപോലെ , ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി.അതിനുള്ളില്‍ക്കൂടിയാണ് , പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത് . ഇവിടെ ഒന്നുമില്ല . ശൂന്യത മാത്രം . നിശ്ശബ്ദമായ ഇല്ലം . മിണ്ടാന്‍ കരുത്തില്ലാത്ത മൂന്നാല് ആത്മാവുകള്‍ . ദാ , സന്ധ്യാദീപവുമായി അനിയത്തി ഉമ്മറപ്പടിയുടെ അടുക്കലേക്കു വരുന്നു . ആ തിരി കെട്ടുപോകുമോ എന്നു ഭയപ്പെട്ടു കത്തുന്നതുപോലെ . അത് അവളുടെ മനസ്സില്‍നിന്നു കത്തിച്ചുവെച്ച തിരിയാണോ ? ...’
വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ പ്രയാണംചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന , പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.

978818264668100100


Malayalam Literature
Malayalam novel

M894.8123 / CHA/G
Managed by HGCL Team

Powered by Koha