അയൽക്കാർ (Ayalkkaar) (Record no. 15704)

000 -LEADER
fixed length control field 02250cam a2200157ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 8171304532
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number KES/A
100 0# - MAIN ENTRY--AUTHOR NAME
Personal name കേശവദേവ്, പി (Kesavadev,P)
245 12 - TITLE STATEMENT
Title അയൽക്കാർ (Ayalkkaar)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോട്ടയം: (Kottayam:)
Name of publisher ഡി സി ബുക്ക്സ്, (D.C.Books,)
Year of publication 1997
300 ## - PHYSICAL DESCRIPTION
Number of Pages 271p.
520 ## - SUMMARY, ETC.
Summary, etc മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞു വറീതിന്റെ മക്കൾ പിന്നീട് പണക്കാരായിമാറി. ജാതീയമായ അവശതകൾക്കെതിരെ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർതന്നെയായിരുന്നു.<br/>പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞു വറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ ഒരു കാല ഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Kannur University Central Library Malayalam 23/05/2014 70.00 M894.8123 KES/A 02960 BK

Powered by Koha