കേശവദേവ്, പി (Kesavadev,P)

അയൽക്കാർ (Ayalkkaar) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D.C.Books,) 1997 - 271p.

മംഗലശ്ശേരിത്തറവാടുകളും പച്ചാഴിത്തറവാടുകളും മുടിയുകയും പത്മനാഭപിള്ളയുടെ മക്കൾക്ക് തെണ്ടിത്തിരിയേണ്ടിവരികയും ചെയ്തു. ഒരു കുടിലുകെട്ടാൻ സ്ഥലം യാചിച്ചെത്തിയ കുഞ്ഞു വറീതിന്റെ മക്കൾ പിന്നീട് പണക്കാരായിമാറി. ജാതീയമായ അവശതകൾക്കെതിരെ സമരം നയിച്ച്, കുഞ്ഞന്റെ മക്കൾ പല സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നേടിയെടുത്തു. ശത്രുക്കളും മിത്രങ്ങളും ആയി പല അവസരങ്ങളിലും അവർ പെരുമാറിയിട്ടുണ്ടെങ്കിലും മൂന്നു കൂട്ടരും തൊട്ട് അയൽക്കാർതന്നെയായിരുന്നു.
പത്മനാഭപിള്ളയുടെയും കുഞ്ഞന്റെയും കുഞ്ഞു വറീതിന്റെയും കുടുംബങ്ങളിലൂടെ കേരളത്തിലെ സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ ഒരു കാല ഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ ചിത്രം കരുത്തോടെ ആവിഷ്കരിക്കുകയാണ് അയൽക്കാരിലൂടെ കേശവദേവ്.

8171304532


Malayalam Literature
Malayalam Novel

M894.8123 / KES/A

Powered by Koha