കൂമ്പെടുക്കുന്ന മണ്ണ് (Koombetukkunna mannu) (Record no. 15618)

000 -LEADER
fixed length control field 01869cam a2200169ua 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 8171805094
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number URO/K
100 0# - MAIN ENTRY--AUTHOR NAME
Personal name ഉറൂബ് (Uroob)
245 00 - TITLE STATEMENT
Title കൂമ്പെടുക്കുന്ന മണ്ണ് (Koombetukkunna mannu)
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication കോഴിക്കോട് (Kozhikkode)
Name of publisher പൂർണ (Poorna)
Year of publication 1996.
300 ## - PHYSICAL DESCRIPTION
Number of Pages 98p..
520 ## - SUMMARY, ETC.
Summary, etc <br/>സ്ഥലം ഒഴിപ്പിക്കാൻ വന്നവരോട് എതിർത്തു കുഞ്ഞപ്പൻ ഒളിവിൽ പോയി. കുഞ്ഞപ്പൻ തിരികെ വന്നോപ്പോഴേക്കും ഭാര്യ മാധവി ഏതോ പോലീസുകാരനിൽ നിന്നും ഗർഭം ധരിച്ചിരുന്നു. അവൾ കുറ്റക്കാരിയല്ല എന്ന് വരികിലും കുട്ടി അന്യന്റേതാണെന്ന ക്രൂരമായ യാഥാർഥ്യം ഒരിക്കലും മറക്കാൻ ആവില്ല. അവസാനം അവൾ പ്രസവിച്ചപ്പോൾ കുഞ്ഞപ്പൻ ആ കുട്ടിക്ക് കരിക്കിൻ വെള്ളം നൽകി. സാമൂഹ്യ യാഥാർഥ്യത്തിൽ നിന്നും ഉയർന്നു വന്ന ശക്‌തമായ കഥയാണ് ഇത് എന്നതിൽ സംശയം ഇല്ല .ആഖ്യാനപാടവും കാവ്യാത്മകമായ ഭാഷയും ശില്പചാതുരിയും ചേർന്ന ഈ കൃതി ഏറ്റവും ഹൃദ്യമായിട്ടുണ്ട് .<br/>
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Literature
650 0# - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam Stories
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Kannur University Central Library Malayalam 23/05/2014 30.00 M894.8123 URO/K 09733 BK

Powered by Koha