കൂമ്പെടുക്കുന്ന മണ്ണ് (Koombetukkunna mannu)

By: ഉറൂബ് (Uroob)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna) 1996Edition: 1Description: 98pISBN: 8171805094Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: സ്ഥലം ഒഴിപ്പിക്കാൻ വന്നവരോട് എതിർത്തു കുഞ്ഞപ്പൻ ഒളിവിൽ പോയി. കുഞ്ഞപ്പൻ തിരികെ വന്നോപ്പോഴേക്കും ഭാര്യ മാധവി ഏതോ പോലീസുകാരനിൽ നിന്നും ഗർഭം ധരിച്ചിരുന്നു. അവൾ കുറ്റക്കാരിയല്ല എന്ന് വരികിലും കുട്ടി അന്യന്റേതാണെന്ന ക്രൂരമായ യാഥാർഥ്യം ഒരിക്കലും മറക്കാൻ ആവില്ല. അവസാനം അവൾ പ്രസവിച്ചപ്പോൾ കുഞ്ഞപ്പൻ ആ കുട്ടിക്ക് കരിക്കിൻ വെള്ളം നൽകി. സാമൂഹ്യ യാഥാർഥ്യത്തിൽ നിന്നും ഉയർന്നു വന്ന ശക്‌തമായ കഥയാണ് ഇത് എന്നതിൽ സംശയം ഇല്ല .ആഖ്യാനപാടവും കാവ്യാത്മകമായ ഭാഷയും ശില്പചാതുരിയും ചേർന്ന ഈ കൃതി ഏറ്റവും ഹൃദ്യമായിട്ടുണ്ട് .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 URO/K (Browse shelf (Opens below)) Available 09733


സ്ഥലം ഒഴിപ്പിക്കാൻ വന്നവരോട് എതിർത്തു കുഞ്ഞപ്പൻ ഒളിവിൽ പോയി. കുഞ്ഞപ്പൻ തിരികെ വന്നോപ്പോഴേക്കും ഭാര്യ മാധവി ഏതോ പോലീസുകാരനിൽ നിന്നും ഗർഭം ധരിച്ചിരുന്നു. അവൾ കുറ്റക്കാരിയല്ല എന്ന് വരികിലും കുട്ടി അന്യന്റേതാണെന്ന ക്രൂരമായ യാഥാർഥ്യം ഒരിക്കലും മറക്കാൻ ആവില്ല. അവസാനം അവൾ പ്രസവിച്ചപ്പോൾ കുഞ്ഞപ്പൻ ആ കുട്ടിക്ക് കരിക്കിൻ വെള്ളം നൽകി. സാമൂഹ്യ യാഥാർഥ്യത്തിൽ നിന്നും ഉയർന്നു വന്ന ശക്‌തമായ കഥയാണ് ഇത് എന്നതിൽ സംശയം ഇല്ല .ആഖ്യാനപാടവും കാവ്യാത്മകമായ ഭാഷയും ശില്പചാതുരിയും ചേർന്ന ഈ കൃതി ഏറ്റവും ഹൃദ്യമായിട്ടുണ്ട് .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha