ഇരുളിലെ ജീവതാരകം (Irulile jeevatharakam)

By: ദാസ്,പി.എൻ (Das,P.N)Material type: TextTextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്സ് (Green Books) 2017Description: 156pISBN: 9789380884295Subject(s): Motivational writings | Personality development | Life inspirationDDC classification: M158.1 Summary: മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എ‌ന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെ‌ന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള്‍ പി.എ‌ന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M158.1 DAS/I (Browse shelf (Opens below)) Available 56001

മഹാരഥന്മാരുടെ ദാര്‍ശനികലോകത്തുനിന്നും അടര്‍ത്തി യെടുത്ത ചിന്താപഥങ്ങളാണ് പി.എ‌ന്‍. ദാസിന്റെ ഇരുളിലെ ജീവിതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുല്‍ക്കൊടിയും പുഴുവുമുള്‍പ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തര ശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയ മാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം, താവോയിസം, സെ‌ന്‍ബുദ്ധിസം തുടങ്ങിയ വഴിത്താരകളും നിറഞ്ഞ കരുണയുടെ പ്രകാശ ലോകം മിഴിവോടെ അവതരിപ്പിക്കുന്പോള്‍ പി.എ‌ന്‍. ദാസ് തുറന്നിടുന്നത് ആന്തരികപ്രജ്ഞയുടെ മാനുഷികഭാവങ്ങളെയാണ്. പുതിയൊരു ലോകത്തെ തേടാനും കണ്ടെത്താനും ഈ പുസ്തകം നമ്മെ പ്രാപ്തരാക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha