കോർബെറ്റ്‌, ജിം (Corbett, Jim)

രുദ്രപ്രയാഗിലെ നരഭോജി (Rudraprayagile narabhoji) / - കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C Books,) - 191p.

ജിം കോർബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളിൽ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയൻ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന അതീവദുഷ്കരമായ ദൗത്യം ജിം കോർബെറ്റ്‌ ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുൾമുനയിലാകുന്നു. തുടർന്ന് നമ്മളും ജിം കോർബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി.

9789352823208


hunting story- hunter

M799.2774428 / COR/R

Powered by Koha