രുദ്രപ്രയാഗിലെ നരഭോജി (Rudraprayagile narabhoji) /

By: കോർബെറ്റ്‌, ജിം (Corbett, Jim)Contributor(s): നായർ, എം. എസ്. (Nair, M. S.)TrMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി.സി ബുക്ക്സ്, (D.C Books,) Description: 191pISBN: 9789352823208Uniform titles: The man-eating leopard of Rudraprayag Subject(s): hunting story- hunterDDC classification: M799.2774428 Summary: ജിം കോർബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളിൽ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയൻ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന അതീവദുഷ്കരമായ ദൗത്യം ജിം കോർബെറ്റ്‌ ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുൾമുനയിലാകുന്നു. തുടർന്ന് നമ്മളും ജിം കോർബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M799.2774428 COR/R (Browse shelf (Opens below)) Available 47729

ജിം കോർബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളിൽ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയൻ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന അതീവദുഷ്കരമായ ദൗത്യം ജിം കോർബെറ്റ്‌ ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുൾമുനയിലാകുന്നു. തുടർന്ന് നമ്മളും ജിം കോർബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി.

There are no comments on this title.

to post a comment.

Powered by Koha