മഹാത്മജി: മാതൃഭൂമി രേഖകൾ (Mahathmaji:Mathrubhumi Rekakal) - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2010 - 271p.

മഹാത്മജി ‘മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010. മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ‘മാതൃഭൂമി’യുടെ സാരഥികള്‍. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ‘മാതൃഭൂമി’യുടെ പ്രവര്‍ത്തനവും. രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ്. തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.

9788182650251


History
History | Mahathma Gandhi

M954.030509 / MAH

Powered by Koha