മഹാത്മജി: മാതൃഭൂമി രേഖകൾ (Mahathmaji:Mathrubhumi Rekakal)

Contributor(s): ജയരാജ്,എം (Jayaraj,M),edMaterial type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2010Description: 271pISBN: 9788182650251Subject(s): History | History | Mahathma GandhiDDC classification: M954.030509 Summary: മഹാത്മജി ‘മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010. മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ‘മാതൃഭൂമി’യുടെ സാരഥികള്‍. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ‘മാതൃഭൂമി’യുടെ പ്രവര്‍ത്തനവും. രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ്. തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.030509 MAH (Browse shelf (Opens below)) Available 32002

മഹാത്മജി ‘മാതൃഭൂമി’യില്‍ വന്നതിന്റെ 75-ാം വാര്‍ഷികമാണ് 2010. മഹാത്മജി നേതൃത്വം നല്കിയ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും മത-സാമൂഹിക അനാചാരങ്ങള്‍ക്കെതിരായ സമരങ്ങളുടെയും മുന്‍നിര പോരാളികളായിരുന്നു ‘മാതൃഭൂമി’യുടെ സാരഥികള്‍. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ‘മാതൃഭൂമി’യുടെ പ്രവര്‍ത്തനവും. രാഷ്ട്രപിതാവും ഒരു ഭാഷാ ദിനപത്രവും തമ്മിലുണ്ടായിരുന്ന സമാനതകളില്ലാത്ത ബന്ധത്തെ രേഖപ്പെടുത്തുകയാണ് ഈ അപൂര്‍വ്വപുസ്തകത്തിലൂടെ ജയരാജ്. തീര്‍ച്ചയായും സൂക്ഷിച്ചുവെയക്കേണ്ടുന്ന ഒരു ചരിത്രരേഖ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha