ലെനിൻ (Lenin)

സാമ്രാജ്യത്വം;മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം (Samrajyathvam Muthalalithathinte Paramonnatha Ghattam) - Thiruvananthapuram: Chintha Publishers, 2012. - 160p.

മുതലാളിത്തം വളര്‍ന്ന് സാമ്രാജ്യത്വമായി മാറിയ രാഷ്ട്രീയ പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലെനിന്റെ വിഖ്യാത രചന.മാര്‍ക്‌സിസത്തിന് ലെനിന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച നിഗമനങ്ങള്‍. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും
ഈ മാറ്റത്തിനനുസൃതമായ രൂപപ്പെടലുകള്‍ അനിവാര്യമായും മാര്‍ക്‌സിസത്തെ ചലനാത്മകമാക്കുമെന്നും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന ദാര്‍ശനിക
ഉള്‍ക്കാഴ്ചയാണ് ഈ കൃതിയെ ദീപ്തമാക്കുന്നത്.വര്‍ത്തമാന ലോകരാഷ്ട്രീയാവസ്ഥയില്‍ രൂപം കൊള്ളുന്ന പുതിയ പ്രവണതകളെ സവിശേഷമായി
വിലയിരുത്തുകയെന്ന ലെനിനിസ്റ്റു രീതി വികസിപ്പിക്കാന്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട കൃതി.

978938216752505


Political system-Imperialism
Communism- Politics
Political ideology
Capitalism -Colonisation

M320.5322 / LEN/S

Powered by Koha