സാമ്രാജ്യത്വം;മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം (Samrajyathvam Muthalalithathinte Paramonnatha Ghattam)

By: ലെനിൻ (Lenin)Material type: TextTextPublication details: Thiruvananthapuram: Chintha Publishers, 2012Description: 160pISBN: 978938216752505Subject(s): Political system-Imperialism | Communism- Politics | Political ideology Capitalism -ColonisationDDC classification: M320.5322 Summary: മുതലാളിത്തം വളര്‍ന്ന് സാമ്രാജ്യത്വമായി മാറിയ രാഷ്ട്രീയ പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലെനിന്റെ വിഖ്യാത രചന.മാര്‍ക്‌സിസത്തിന് ലെനിന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച നിഗമനങ്ങള്‍. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും ഈ മാറ്റത്തിനനുസൃതമായ രൂപപ്പെടലുകള്‍ അനിവാര്യമായും മാര്‍ക്‌സിസത്തെ ചലനാത്മകമാക്കുമെന്നും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന ദാര്‍ശനിക ഉള്‍ക്കാഴ്ചയാണ് ഈ കൃതിയെ ദീപ്തമാക്കുന്നത്.വര്‍ത്തമാന ലോകരാഷ്ട്രീയാവസ്ഥയില്‍ രൂപം കൊള്ളുന്ന പുതിയ പ്രവണതകളെ സവിശേഷമായി വിലയിരുത്തുകയെന്ന ലെനിനിസ്റ്റു രീതി വികസിപ്പിക്കാന്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M320.5322 LEN/S (Browse shelf (Opens below)) Available 32135

മുതലാളിത്തം വളര്‍ന്ന് സാമ്രാജ്യത്വമായി മാറിയ രാഷ്ട്രീയ പ്രതിഭാസത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലെനിന്റെ വിഖ്യാത രചന.മാര്‍ക്‌സിസത്തിന് ലെനിന്‍ നല്‍കിയ മഹത്തായ സംഭാവനയാണ് സാമ്രാജ്യത്വത്തെ സംബന്ധിച്ച നിഗമനങ്ങള്‍. ലോകം നിരന്തരം മാറിക്കൊണ്ടിരിക്കുമെന്നും
ഈ മാറ്റത്തിനനുസൃതമായ രൂപപ്പെടലുകള്‍ അനിവാര്യമായും മാര്‍ക്‌സിസത്തെ ചലനാത്മകമാക്കുമെന്നും നമ്മെ നിരന്തരം ഓര്‍മിപ്പിക്കുന്ന ദാര്‍ശനിക
ഉള്‍ക്കാഴ്ചയാണ് ഈ കൃതിയെ ദീപ്തമാക്കുന്നത്.വര്‍ത്തമാന ലോകരാഷ്ട്രീയാവസ്ഥയില്‍ രൂപം കൊള്ളുന്ന പുതിയ പ്രവണതകളെ സവിശേഷമായി
വിലയിരുത്തുകയെന്ന ലെനിനിസ്റ്റു രീതി വികസിപ്പിക്കാന്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha