അയ്യപ്പന്‍, എ. (Ayyappan, A)

എ അയ്യപ്പൻ തെരഞ്ഞെടുത്ത കുമാരനാശാൻ കവിതകൾ (A Ayyappan theranjedutha kumaranasan kavithakal) - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha Publishers,) 2010. - 216.

ജൈവികതയുടെ രാജപാതയിലൂടെയാണ് കുമാരനാശാന്റെ കാവ്യലോകം എന്നെ നയിച്ചത്. ശൃംഗാരനിരാസത്തിലൂടെ പാഴാകാശങ്ങളില്‍ മലര്‍വാടി സൃഷ്ടിച്ചപ്രതിഭ. ദര്‍ശനസൂക്ഷ്മതയാണ് ആശാനെ മഹാകവിയാക്കി മാറ്റിയത്. അന്‍പത്തി ഒന്ന് വര്‍ഷങ്ങളുടെ ജീവിതത്തിലൂടെ അഗാധമായ ദര്‍ശനങ്ങളില്‍നിന്ന് നമുക്കു കിട്ടിയ അന്തര്‍മുഖവീക്ഷണത്തിന്റെ ഉപലബ്ധി എത്രയോ മൂല്യമറ്റത്. ഉന്നതങ്ങളില്‍ നിന്ന് അനുഭവത്തിന്റെ ആഴങ്ങളിലൂടെ കാവ്യത്തിന്റെ അരുവി ഒഴുകിയെത്തി.”

9788126205738


Malayalam literature
Malayalam poem
കുമാരനാശാൻ (Kumaranasan)

M894.8121 / AYY/A

Powered by Koha