എ അയ്യപ്പൻ തെരഞ്ഞെടുത്ത കുമാരനാശാൻ കവിതകൾ (A Ayyappan theranjedutha kumaranasan kavithakal)

By: അയ്യപ്പന്‍, എ. (Ayyappan, A)Material type: TextTextPublication details: തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha Publishers,) 2010Description: 216ISBN: 9788126205738Subject(s): Malayalam literature | Malayalam poem | കുമാരനാശാൻ (Kumaranasan)DDC classification: M894.8121 Summary: ജൈവികതയുടെ രാജപാതയിലൂടെയാണ് കുമാരനാശാന്റെ കാവ്യലോകം എന്നെ നയിച്ചത്. ശൃംഗാരനിരാസത്തിലൂടെ പാഴാകാശങ്ങളില്‍ മലര്‍വാടി സൃഷ്ടിച്ചപ്രതിഭ. ദര്‍ശനസൂക്ഷ്മതയാണ് ആശാനെ മഹാകവിയാക്കി മാറ്റിയത്. അന്‍പത്തി ഒന്ന് വര്‍ഷങ്ങളുടെ ജീവിതത്തിലൂടെ അഗാധമായ ദര്‍ശനങ്ങളില്‍നിന്ന് നമുക്കു കിട്ടിയ അന്തര്‍മുഖവീക്ഷണത്തിന്റെ ഉപലബ്ധി എത്രയോ മൂല്യമറ്റത്. ഉന്നതങ്ങളില്‍ നിന്ന് അനുഭവത്തിന്റെ ആഴങ്ങളിലൂടെ കാവ്യത്തിന്റെ അരുവി ഒഴുകിയെത്തി.”
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8121 AYY/A (Browse shelf (Opens below)) Available 32102

ജൈവികതയുടെ രാജപാതയിലൂടെയാണ് കുമാരനാശാന്റെ കാവ്യലോകം എന്നെ നയിച്ചത്. ശൃംഗാരനിരാസത്തിലൂടെ പാഴാകാശങ്ങളില്‍ മലര്‍വാടി സൃഷ്ടിച്ചപ്രതിഭ. ദര്‍ശനസൂക്ഷ്മതയാണ് ആശാനെ മഹാകവിയാക്കി മാറ്റിയത്. അന്‍പത്തി ഒന്ന് വര്‍ഷങ്ങളുടെ ജീവിതത്തിലൂടെ അഗാധമായ ദര്‍ശനങ്ങളില്‍നിന്ന് നമുക്കു കിട്ടിയ അന്തര്‍മുഖവീക്ഷണത്തിന്റെ ഉപലബ്ധി എത്രയോ മൂല്യമറ്റത്. ഉന്നതങ്ങളില്‍ നിന്ന് അനുഭവത്തിന്റെ ആഴങ്ങളിലൂടെ കാവ്യത്തിന്റെ അരുവി ഒഴുകിയെത്തി.”

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha