ഒ എൻ വി കുറുപ്പ് (O N V Kurup)

ഗസലുകൾ പൂക്കുന്ന രാത്രി(Gazalukal pookkunna rathri) - കോഴിക്കോട്(Kozhikode) ഒലിവ് പബ്ലിക്കേഷൻ(Olive publications) 2007 - 82

ഗസല്‍ കവിതയും സംഗീതവുമാണ്.മധ്യഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ ഉര്‍ദുവിന്റെ പ്രചരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസല്‍ സംസ്കാരവും താഴച്ചുവളരുകയുണ്ടായി. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിനര്‍പ്പിക്കുന്ന ഹൃദയ നൈവേദ്യം എന്ന നിലക്ക് ഗസല്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എ‌ന്‍ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെക്കുറിച്ചുള്ള ഏതാനും ഗീതങ്ങളും “ഗസല്‍ലുകള്‍ പൂക്കുന്ന രാത്രി “ ഒ എ‌ന്‍ വിയുടെ ഇതര ഗീതസമാഹാരങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.


Malayalam Literature
Malayalam Poem

M894.8121 / ONV/G
Managed by HGCL Team

Powered by Koha