ഗസലുകൾ പൂക്കുന്ന രാത്രി(Gazalukal pookkunna rathri)

By: ഒ എൻ വി കുറുപ്പ് (O N V Kurup)Material type: TextTextPublication details: കോഴിക്കോട്(Kozhikode) ഒലിവ് പബ്ലിക്കേഷൻ(Olive publications) 2007Description: 82Contained works: Subject(s): Malayalam Literature | Malayalam PoemDDC classification: M894.8121 Summary: ഗസല്‍ കവിതയും സംഗീതവുമാണ്.മധ്യഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ ഉര്‍ദുവിന്റെ പ്രചരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസല്‍ സംസ്കാരവും താഴച്ചുവളരുകയുണ്ടായി. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിനര്‍പ്പിക്കുന്ന ഹൃദയ നൈവേദ്യം എന്ന നിലക്ക് ഗസല്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എ‌ന്‍ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെക്കുറിച്ചുള്ള ഏതാനും ഗീതങ്ങളും “ഗസല്‍ലുകള്‍ പൂക്കുന്ന രാത്രി “ ഒ എ‌ന്‍ വിയുടെ ഇതര ഗീതസമാഹാരങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
M 894.8121 ONV/G (Browse shelf (Opens below)) Available 28979

ഗസല്‍ കവിതയും സംഗീതവുമാണ്.മധ്യഭാരതത്തില്‍ പഞ്ചാബ് മുതല്‍ ഡെക്കാണ്‍ വരെ ഉര്‍ദുവിന്റെ പ്രചരത്തോടൊപ്പം കവിതയിലും സംഗീതത്തിലും ഒരു ഗസല്‍ സംസ്കാരവും താഴച്ചുവളരുകയുണ്ടായി. ഒരാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള സ്നേഹപാത്രത്തിനര്‍പ്പിക്കുന്ന ഹൃദയ നൈവേദ്യം എന്ന നിലക്ക് ഗസല്‍ ഇന്നും ആസ്വാദകരെ ആകര്‍ഷിക്കുന്നു. മലയാളത്തിന്റെ പ്രിയകവി ഒ എ‌ന്‍ വി രചിച്ച ഗസലുകളുടെ സമാഹാരം. ഒപ്പം നിളയെക്കുറിച്ചുള്ള ഏതാനും ഗീതങ്ങളും “ഗസല്‍ലുകള്‍ പൂക്കുന്ന രാത്രി “ ഒ എ‌ന്‍ വിയുടെ ഇതര ഗീതസമാഹാരങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha