മലയാറ്റൂർ രാമകൃഷ്ണൻ (Malayatoor Ramakrishnan)

അമൃതം തേടി (Amrutham Thedi) - 1st ed. - കോട്ടയം (Kottayam:) ഡി .സി. ബുക്ക്സ് (DC books) 1999. - 338p..

ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാതലത്തില്‍ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവല്‍.
1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു.

9788171307616


Malayalam Literature
Malayalam Novel

M894.8123 / MAL/A

Powered by Koha