അമൃതം തേടി (Amrutham Thedi)

By: മലയാറ്റൂർ രാമകൃഷ്ണൻ (Malayatoor Ramakrishnan)Material type: TextTextPublication details: കോട്ടയം (Kottayam:) ഡി .സി. ബുക്ക്സ് (DC books) 1999Edition: 1st edDescription: 338pISBN: 9788171307616Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാതലത്തില്‍ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവല്‍. 1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 MAL/A (Browse shelf (Opens below)) Available 12125

ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും പശ്ചാതലത്തില്‍ മലയാള ഭാഷയിലുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ നോവല്‍.
1857-ലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാമത്തെ സ്വതന്ത്ര്യസമരമാണ് നോവലിലെ പ്രമേയം. സ്വതന്ത്ര്യം എന്ന അമൃതിനായി ദാഹിക്കുന്ന ഭാരതീയര്‍ എല്ലാഭിന്നതയും വിസ്മരിച്ച് ഒറ്റകെട്ടായി അണിനിരന്ന് മുന്നേറുന്ന ചിത്രം ചൈതന്യഭാസുരമായി മലയാറ്റൂര്‍ അവതരിപ്പിക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha