000 02183cam a2200169ua 4500
020 _a8171800602
082 _aM894.8123
_bMUK/K
100 0 _aമുകുന്ദൻ, എം (Mukundan,M.)
245 1 0 _aകൂട്ടം തെറ്റി മേയുന്നവർ (Koottam Thetti Meyunnavar)
250 _a5th ed.
260 _aകോഴിക്കോട് (Kozhikkode)
_bപൂർണ (Poorna Publications)
_c1995
300 _a184p.
520 _aമുടി വളര്‍ത്തുന്നത് ധിക്കാരമായി കരുതിപ്പോന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ദരിദ്രകുടുംബത്തില്‍ ജനിച്ച പ്രകാശ‌ന്‍. അവനെ അച്ഛ‌ന്‍ കോളേജില്‍ അയച്ചത് വളരെ വിഷമിച്ചാണ്. അവ‌ന്‍ പഠിച്ച് കേമനായി ഒരു ഉദ്യോഗസ്ഥനായി വരുമ്പോള്‍ തന്റെ കഷ്ടപ്പാടുകള്‍ തീരുമെന്ന് ആ അച്ഛ‌ന്‍ മോഹിച്ചു. പക്ഷേ പ്രകാശനെ കോളേജില്‍ നിന്ന് പുറത്താക്കി. തലമുടി വളര്‍ത്തിയതിന്റെ പേരില്‍. വരച്ച വരയിലൂടെ നടക്കാ‌ന്‍ പ്രകാശ‌ന്‍ കൂട്ടാക്കിയില്ല. അതിന് അയാള്‍ക്ക് കടുത്ത ശിക്ഷകിട്ടി. ഈ ദുഖവും വേദനയും പേറി അയാള്‍ നടന്നു. അയാളെ മനസ്സിലാക്കിയവര്‍ വളരെ അപൂര്‍വ്വമായിരുന്നു. മുകുന്ദന്റെ നോവലുകളില്‍ എന്തുകൊണ്ടും ഒറ്റപ്പെട്ടു നില്‍ക്കുന്നു ഈ കൃതി.
650 0 _aMalayalam literature
650 0 _a Novel
942 _cBK
999 _c9593
_d9593